velayudhan-76

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി ഭസ്മക്കാട്ട് വീട്ടിൽ വേലായുധൻ (76) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ ചന്ദ്രവതി. മക്കൾ: മനോജ്, മിനി. മ​രുമക്കൾ: സ്മിത, പരേതനായ ശശി.