ഫോർട്ട് കൊച്ചി: ഡി.വൈ.എഫ്.ഐ ചെറളായി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പഠനോപകരണങ്ങളും നൽകി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.എ.ഫക്രുദ്ദീൻ, എം.എ. താഹ, സി.എസ്.ഗിരീഷ്, എം.എ.ഹാഷിഖ്, കെ.എം.റിയാദ് തുടങ്ങിയവർ സംബന്ധിച്ചു.