കൊച്ചി: ഡോ. എം.കെ.സംഗമേശ നെതിരായ അന്യായ സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നും പരീക്ഷാപേപ്പർ നഷ്ടപ്പെട്ടതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും അസോസിയേഷൻ ഒഫ് ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും.