b
കൊവിഡ് ബാധിച്ചു മരച്ചിവരുടെ കുടുംബത്തിന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി മധുകുമാർ, ജില്ല പ്രസിഡന്റ്‌ വിനോദ്കുമാർ എന്നിവർ ചേർന്ന് ധനസഹായം നൽകുന്നു

കുറുപ്പംപടി : ബി.എം.എസ് പെരുമ്പാവൂർ മേഖലയിലെ വഴക്കുളം മുള്ളങ്കുന്നു ഭാഗത്തു കൊവിഡ് ബാധിച്ചു മരണമടഞ്ഞ സുരേഷ്, മണി എന്നിവരുടെ കുടുംബത്തിന് ബി. എം.എസ് ധനസഹായം നൽകി. സംസ്ഥാന സെക്രട്ടറി മധുകുമാർ, ജില്ല പ്രസിഡന്റ്‌ വിനോദ്കുമാർ എന്നിവർ ചേർന്ന് വിതരണം ചെയ്യുന്നു.മേഖല പ്രസിഡന്റ്‌ അഡ്വ. മുരളീധരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ബി.പ്രദീപ്‌, മേഖല സെക്രട്ടറി വി.വി.വിനീത്, ഗിരീഷ്, കൃഷ്ണകുമാർ, മനോജ്‌ എന്നിവർ സംസാരിച്ചു.