മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൾപ്പെടെ പങ്കെടുത്ത ഐ.എൻ.എൽ സംസ്ഥാന നേതൃയോഗം നടന്ന സ്വകാര്യ ഹോട്ടലിനു മുന്നിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വീഡിയോ:ജോഷ്‌വാൻ മനു