karthiyani-79

പറവൂർ: തോന്ന്യകാവ് അംബേദ്കർ കോളനിയിൽ അഞ്ചുകണ്ടം നികത്തിൽ വീട്ടിൽ കാർത്യായനി (79) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 9.30ന് തോന്ന്യകാവ് ശ്മശാന​ത്തിൽ. മക്കൾ: കല മോഹനൻ, കല്പന, പരേ​തനായ ഗോപി. മരു​മക്കൾ: ഗീത, സുഹറ ബീവി, പരേതനായ ചന്ദ്രൻ