മൂത്തകുന്നം: തേവുരുത്തിൽ പരേതനായ ചേന്നപ്പന്റെ ഭാര്യ ദമയന്തി (66) നിര്യാതയായി. സംസ്‌കാരം നടത്തി. സി.പി.എം ഏരിയ കമ്മറ്റിയംഗം ടി.ജി. അശോകന്റെ സഹോദരിയാണ്