പിറവം: റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കാക്കൂർ കിഴക്കേടത്ത് കെ.കെ. മാധവൻ നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സന്ധ്യ, സിന്ധു, അഭിമോൻ. കാക്കൂർ ഗ്രാമീണ വായനശാലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുകയും ദീർഘകാലം ഗ്രാമീണ വായനശാല സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്‌തിരുന്നു.