വഴിയോടത്ത് നിന്ന് പ്ളാസ്റ്റിക് കുപ്പികൾ അടക്കമുള്ള സാധനങ്ങൾ ശേഖരിച്ച് മുച്ചക്ര സൈക്കിളിൽ കെട്ടിവയ്ക്കുന്ന യുവാവ്. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച