കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർ‌ത്തിക്കുന്ന ആയുഷ്മാൻഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ആറ് ഏഴ്, എട്ട് തീയതികളിൽ കൊവിഡാനന്തര ജീവിതശൈലി രോഗങ്ങളും ചികിത്സയും എന്ന വിഷയത്തിൽ വെബിനാർ നടത്തും. രജിസ്ട്രേഷന് ഫോൺ: 9496787017.