കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാർബർ- ബ്യൂട്ടീഷ്യൻസ് തൊഴിലാളികൾ ഇന്ന് കളക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ 10ന് കെ.എസ്.ബി.എ ജില്ലാ പ്രസിഡന്റ് കെ.എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യും.