ചേരാനല്ലൂർ സെക്ഷൻ: എടേക്കുന്നംമുതൽ ഷാപ്പുംപടി വരെയും ചിറ്റൂർഅമ്പലം മുതൽ ആസ്റ്റർമെഡിസിറ്റിവരെയും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വൈപ്പിൻ സെക്ഷൻ: കമ്പനിപ്പീടിക മുതൽ മാലിപ്പുറംവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും മാലിപ്പുറം മുതൽ എളംകുന്നപ്പുഴ സഹോദര നഗർ വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും
സെൻട്രൽ സെക്ഷൻ: കോൺവെന്റ് റോഡ്, പൂക്കാരൻമുക്ക്, വെസ്റ്റ് സന്നിധി റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെയും ഇ.ആർ.ജി റോഡിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഭാഗികം
കോളേജ് സെക്ഷൻ: ഫോർഷോർ റോഡ്, പള്ളിയിൽ ലൈൻ എന്നിവിടങ്ങളിലും ഗവൺമെന്റ് ഹോസ്പിറ്റൽ പരിസരങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ