balakrishnan-84

നോർത്ത് പറവൂർ: കൈതാരം അറക്കത്തറ ബാലകൃഷ്ണൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: വിമല. മക്കൾ: വിൻസി,​ നാൻസി,​ ഹേമ,​ ഹാപ്പി. മരുമക്കൾ: സന്തോഷ് കുമാർ,​ രമേഷ് എം.ബി,​ വിമൽ റോയ്,​ സുനിൽമോൻ.