ആലുവ: കെ.എസ്.ഇ.ബി വാഴക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചാലക്കൽ അമൽ പബ്ലിക് സ്‌കൂൾ മുതൽ സൂര്യ ക്ലബ് വരെ വലിച്ചിരിക്കുന്ന 11 കെ.വി ലൈൻ ട്രാൻസ്‌ഫോർമറുകളും അനുബന്ധ ഉപകരണങ്ങളിലും നാളെ മുതൽ വൈദ്യുതി പ്രവഹിക്കുന്നതിനാൽ പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് വാഴക്കുളം അസി. എൻജിനിയർ അറിയിച്ചു.