rosy-84

അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് മാടശ്ശേരി പരേതനായ കൊച്ചു ദേവസിയുടെ ഭാര്യ റോസി (84)നിര്യാതയായി. പീച്ചാനിക്കാട് കല്ലൂക്കാരൻ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കോക്കുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്ജ്, മേരി, പോളി, ലീന, ജോസഫ്, ജെയിംസ്. മരുമക്കൾ: റോസിലി, വർഗീസ്, അവറാച്ചൻ, ഷീബ.