dr-mohanan

കൊച്ചി: അസോസിയേഷൻ ഒഫ് ഇന്ത്യൻ ഹെൽത്ത് സയൻസ് യൂണിവേഴ്സിറ്റീസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മോഹനൻ. കേരളത്തിൽ നിന്ന് ആദ്യമായാണ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത്.