കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് 30, 31,ആഗസ്റ്റ് 1 ദിവസങ്ങളിൽ തുടർച്ചയായി സൗജന്യ മരുന്നുകഞ്ഞി വിതരണംചെയ്യും. ഒരാൾക്ക് അരലിറ്റർ നൽകും. മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 2806082.