കൊച്ചി: കൊവിഡ് ആശ്വാസ വേതനമായി 5,000രൂപ അനുവദിക്കുക, ഓണം അലവൻസ് 3,000 രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്‌കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) ഇന്ന് കളക്ടറേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തും.