usha-devi-63

ചേർത്തല: കടക്കരപ്പള്ളി കൊച്ചുപ​റമ്പിൽവീട്ടിൽ പരേതനായ രാമചന്ദ്ര ഷേണായിയുടെ ഭാര്യ ഉഷാദേവി (63) നിര്യാതയായി. മക്കൾ: രജീഷ് (അദ്ധ്യാപകൻ), രാകേഷ് (കെ.എ​സ്.ആർ.ടി.സി, പ​റവൂർ). മരുമക്കൾ: ശാലിനി, രേഷ്​മ.