നെടുമ്പാശേരി: പുതുവശേരി കല്ലുപറമ്പിൽവീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കാർത്യാനി (90) നിര്യാതയായി.
മക്കൾ: ചിന്ന, ചന്ദ്രൻ (ഹമലേ), ഗോപി. മരുമക്കൾ: സുബ്രഹ്മണ്യൻ, തങ്ക, ശാന്ത.