എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ സ്വകാരൃ വൃക്തിയുടെ മീൻക്കെട്ടിൽ തീറ്റ തേടി ജലോപരിതലത്തിൽ ഉയർന്നു വന്ന കരിമീനുകൾ.