കൊച്ചി: കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രാലയവും ആരോഗ്യമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ. ഡി .എ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.