ശ്രീമൂലനഗരം: കണ്ണാനിവാസിൽ രാജപ്പന്റെ ഭാര്യ ജലജാമണി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: ദിൽരാജ്, അമൽരാജ്. മരുമക്കൾ: മഞ്ജു, സിബി.