പെരുമ്പാവൂർ: കാരാട്ട് പള്ളിക്കര ചെമ്പകശേരി വീട്ടിൽ സി.സി. ഗോപിനാഥൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാജീവ്, സജീവ്, സ്വപ്ന. മരുമക്കൾ: പ്രസന്ന, ഷൈനി, കൃഷ്ണകുമാർ.