naser-67

കൊച്ചി: തോട്ടത്തുംപടി മുസ്ലിം ജമാഅത്ത് മുൻകാല പ്രസിഡന്റും സെക്രട്ടറിയും നിലവിൽ കമ്മിറ്റി അംഗവുമായ എസ്.ആർ.എം റോഡിൽ കുട്ടോത്ത് വീട്ടിൽ പരേതനായ അലിയുടെ മകൻ നാസർ കുട്ടോ​ത്ത് (67) നി​ര്യാ​ത​നായി. ഭാര്യ: ലൈല. മക്കൾ: സിമി, സിയാദ്. മരു​മക്കൾ: നവാസ്, ഷം​ല.