പെരുമ്പാവൂർ: കുറുപ്പംപടി ചെറുകുന്നം കല്ലറവീട്ടിൽ (മുരളീമന്ദിരം) അനിൽകുമാർ (52) ഷാർജയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ആനി. മക്കൾ: പാർവതി, പൃഥ്വി.