jayakumar
എടയ്ക്കാട്ടുവയൽകൃഷിഭവനിൽ നിന്നുള്ള തെങ്ങുവളം പെർമിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

എടക്കാട്ടുവയൽ: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് തെങ്ങുവളത്തിനുള്ള പെർമിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡൗളിൻ പീറ്റർ, അസിസ്റ്റന്റ് കൃഷി ഓഫീസർ ലൗലി വർഗീസ്, സുനിൽ കെ.എം തുടങ്ങിയവർ സംസാരിച്ചു.