santhosh

വൈപ്പിൻ: ഓച്ചന്തുരുത്ത് കമ്പനിപ്പീടിക തറയിൽ ദാസന്റെ മകൻ സന്തോഷ് (61 റിട്ട. നേവൽ ഷിപ്പ് റിപ്പയർയാഡ്) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ധന്യ, ധനേഷ്. മരുമകൻ: സുനോജ്.