പള്ളുരുത്തി: എം.എൽ.എ റോഡ് കാട്ടിപ്പരുത്തി വീട്ടിൽ പരേതനായ മൊയ്തുവിന്റെ മകൻ കെ.എം. അബ്ദുൽ കലാം (62) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ബെനസീർ, ബുസ്താന, കൻസുൽ മഹ്‌രിഫ, മുഹമ്മദ് യാസിൻ. മരുമക്കൾ: ഷിഹാബ്, ആഷിക്ക്, സംജാദ്.