കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം സബർമതി റോഡ് ച​ന്ദനങ്ങപറമ്പിൽ പരേതനായ എം.എച്ച്. ഇസ്മയിലിന്റെ മകൻ സി.ഐ. ഷാന​വാസ് (62) നിര്യാതനായി. മാതാവ്: പരേതയായ ഐശീവി.