കളമശേരി: ഏലൂർ നോർത്ത് പാലക്കാട്ട് വീട്ടിൽ രാജേഷിന്റെ (ഖത്തർ) ഭാര്യ ശരണ്യ പ്രകാശൻ (28) നിര്യാതയായി. മകൾ: ദിയ. പിതാവ്: പി.ആർ. പ്രകാശൻ (ഐ.ആർ.ഇ). മാതാവ്: ഗംഗ.