ദേശം: തുരുത്ത് പുത്തൻപുരവീട്ടിൽ ഖദീജ (85) നിര്യാതയായി. മക്കൾ: അലിയാർ, അബു, അബ്ദുൽഖാദർ, സക്കീർ. മരുമക്കൾ: ആസിയബീവി, താഹിറ, ഷെമീന, സുനിത.