photo

ചേർത്തല: റിട്ട. ആർ.ഡി.ഒ തണ്ണീർമുക്കം പത്താംവാർഡ് വാരണം ആതിരയിൽ (പടിഞ്ഞാറെ അരേശേരിൽ) പി.എം. സോമനാഥൻ (മണി-86) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: പി.എസ്. അനിൽ (എ.ജി.എം സപ്ലൈകോ,എറണാകുളം), പി.എസ്. അനിത. മരുമക്കൾ: കെ.എസ്. ബീനാറാണി (ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ്,പത്തനംതിട്ട), ജി. അനിൽ (റിട്ട. ഇന്ത്യൻ ബാങ്ക്). സഞ്ചയനം ഓഗസ്​റ്റ് 2 രാവിലെ 9ന്.