കരുമാല്ലൂർ: തട്ടാംപടി പുതുക്കാട് കൊപ്രപറമ്പിൽ പീതാംബരൻ (70) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അജിത്, അഞ്ജു (നഴ്‌സ്, സൗദി അറേബ്യ). മരുമക്കൾ: ഗോപിക, ജയനചന്ദ്രൻ (സൗദി അറേബ്യ).