ദേശം: കിഴക്കേപ്പുറത്ത് പരേതനായ പ്രഭാകരൻനായരുടെ ഭാര്യ കമലാക്ഷിഅമ്മ (72) നിര്യാതയായി. മക്കൾ: ഷീല, ബിന്ദു, ബിജുമോൻ (ഉണ്ണി), ഷീജ, സീന, ഷിജി. മരുമക്കൾ: മുരളീധരൻ, അശോകൻ, സരിത, ദേവരാജൻ, സുരേഷ്, രാജീവ്.