nabeesa-55

പെരുമ്പാവൂർ: തെക്കേ വാഴ​ക്കുളം മൂണേലിവീട്ടിൽ ഹസൈനാരുടെ ഭാര്യ നബീസ (55) നിര്യാതയായി. മക്കൾ: അനീസ, തസ്‌​നീം. മരുമക്കൾ: സുലൈമാൻ, മുജീബ്‌.