ravi-

പിറവം: ആരക്കുന്നം ഊഴക്കോട് പുളിഞ്ചോട്ടുനിരപ്പേൽ പരേതനായ ടി.എൻ. ഗോപാലന്റെ മകൻ പി. ജി. രവി (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക കാഞ്ഞിരമറ്റം വെള്ളച്ചാലിൽ കുടുംബാംഗം. മക്കൾ: അനീഷ്, അരുൺ.