ayyappan-nair-92

കളമശേരി: റിട്ട. കാർബോറാണ്ടം ജീവനക്കാരൻ വട്ടേക്കുന്നം അയ്യപ്പ നിവാസിൽ കെ.സി.അയ്യപ്പൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മകൻ: പി.ആർ.രാധാകൃഷ്ണൻ (റിട്ട. ഫാക്ട്). മരുമകൾ: വിജയകുമാരി.