കൊച്ചി: തയ്യൽക്കടകൾ ആഴ്ചയിൽ അഞ്ചുദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക, കൊവിഡ് സഹായമായി ആയിരംരൂപവീതം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഒന്നിന് വൈകിട്ട് അഞ്ചിന് കേരള സ്റ്റേറ്റ് ടെയ്ലറിംഗ് ആൻഡ് എംബ്രോയിഡറി വർക്കേഴ്സിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വീടുകളിൽ സമരം നടത്തും. സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്യും.