അങ്കമാലി: എ.പി. കുര്യൻ പഠനകേന്ദ്രത്തിന്റെയും സി.പി.എം ഏരിയാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ മുൻ എം.പി. സി.എസ്. സുജാത പ്രഭാഷണം നടത്തി. നഗരസഭ മുൻ അദ്ധ്യക്ഷ എം.എ.ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ. ഷിബു, രംഗമണി വേലായുധൻ, കെ.പി. റെജീഷ്, സച്ചിൻ കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു.