p
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ കർഷക സഭ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ കർഷക സഭ ആരംഭിച്ചു. തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.കെ.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൽസ വേലായുധൻ, അനാമിക ശിവൻ. കൃഷി ഓഫീസർ ഹാജിറ .പി.എച്ച് , ടി.കെ.രാജപ്പൻ ,ബിനോയ് എന്നിവർ പ്രസംഗിച്ചു.