നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ ജൂലായ് 31ന് നടത്തുന്ന മോഡൽ എൻട്രൻസ് പരീക്ഷക്ക് അപേക്ഷിക്കാം. കീം മാതൃകയിൽ തയ്യാറാക്കിയ ചോദ്യങ്ങൾ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് സഹായകമാകും. ആദ്യറാങ്കുകളിൽ വരുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പോടെ എൻജിനിയറിംഗ് പഠിക്കാൻ അവസരമുണ്ട്. ഫോൺ: 9447049017.