നെടുമ്പാശേരി: അത്താണി ഐശ്വര്യ നഗർ പുളിയാമ്പിള്ളി വീട്ടിൽ പി.കെ. ശിവദാസൻ (61) നിര്യാതനായി. റിട്ട.സിയാൽ ജീവനക്കാരനാണ്.
ഭാര്യ: അത്താണി കുറവൻകുടി കുടുംബാംഗം ഗീത (കേരള ആയുർവേദ ലിമിറ്റഡ് അത്താണി). മക്കൾ: ഗൗതംദാസ് (അരവിന്ദ് ആയുർവേദ ഫാർമസി അങ്കമാലി), ഗോകുൽദാസ്, താരാ ലക്ഷ്മി. മരുമകൾ: ജിൽസി.