joseph-73

മുവാറ്റുപുഴ: വടക്കൻമാറാടി പുതിയേടത്ത് പി.സി. ജോസഫ് (കു​ഞ്ഞ് - 73) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഹൂസ്റ്റൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജയ്‌സൻ, ജഫ്രി. മരുമക്കൾ: സ്മിത, ഡിൻസി (എല്ലാവ​രും യു.എ​സ്.എ)