ആലങ്ങാട്: തെക്കേടത്ത് ടി.പി.മോഹനകുമാരപിള്ള (78 - റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സിന്ധു, ജയലക്ഷ്മി, മായാദേവി, ഇന്ദു, പ്രസാദ്, പ്രശാന്ത്. മരുമക്കൾ: രാജൻ സി. മേനോൻ, സജിത്ത്കുമാർ, പരേതനായ രാജേന്ദ്രൻ, ഹരികൃഷ്ണൻ, ശ്രീപ്രിയ