മഞ്ഞുമ്മൽ: നിഷ്പാദുക കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസ് അംഗം ബ്രദർ പയസ് ജോസഫ് (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയ സെമിത്തേരിയിൽ.