പറവൂർ: പാല്യതുരുത്ത് കുഞ്ഞിപറമ്പിൽ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: ജോസ് വിൻ, വിമല, പരേതയായ ഷീല, സ്റ്റീഫൻ, പോൾ, ജോൺസൻ. മരുമക്കൾ: സൈനമ്മ, വർഗ്ഗീസ്, ആൽബർട്ട്, വിക്ടോറിയ, കൊച്ചുറാണി, മഞ്ജു