മുളന്തുരുത്തി സെക്ഷൻ: മേച്ചേരിക്കുന്ന്, അരുൺ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: സി.ഐ.എസ്.എഫ് ക്വാർട്ടേഴ്സ് സരയു, ലക്ഷംവീട് കോളനി, ഭാസ്‌കരൻ കോളനി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: ബിന അഞ്ചുമനറോഡ് പരിസരം, ചന്ദ്രത്തിൽ റോഡ്, കണ്ണംതോടത്ത് റോഡ് പരിസരം, പുതിയറോഡ് പരിസരം, മസ്ജിദ് റോഡ്,​ പാലാരിവട്ടം തമ്മനം റോഡ് ഭാഗികമായും ശാന്തിപുരം കോളനി എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 6 വരെ
ഏലൂർ സെക്ഷൻ: ഫാക്ട് ജംഗ്ഷൻ മുതൽ ഏലൂർഫെറിവരെ, ഐ.ആർ.ഇ കമ്പനി മുതൽ മേത്താനം ഡിപ്പോ, കനാൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
മട്ടാഞ്ചേരി സെക്ഷൻ: എ.ബി ചേലം റോഡ്, ജ്യൂടൗൺ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഭാഗികമായും​ ഔട്ട് ഏജൻസി റോഡ്, ജയിൻ ടെമ്പിൾ റോഡ് എന്നിവിടങ്ങളിൽ രാവിലെ 10മുതൽ വൈകിട്ട് 4.30വരെയും