devakiamma-77

കീ​ഴില്ലം: സൗത്ത് പരുത്തേലിപടി പുല്ലാൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകിഅമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: സരിതദേവി, സുനിൽകു​മാർ. മരു​മക്കൾ: സുശീൽകു​മാർ, ര​മ്യ.