പുക്കാട്ടുപടി: എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല യുവതയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് ഗൂഗിൾ മീറ്റിൽ 31ന് വൈകിട്ട് ഏഴിന് സംഘടിപ്പിക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബെന്നി മാത്യു പങ്കെടുക്കും. പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9895080922.